ദുബായിലെ അസ്റ്റർ ഗ്രൂപ്പിൽ വെയർഹൗസ് ഹെൽപ്പർ ജോലി; അപേക്ഷിക്കാം

Warehouse Helper Jobs Dubai

ഡുബായിലെ അസ്റ്റർ ഗ്രൂപ്പിൽ വെയർഹൗസ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാണ്.