യുപിഎസ്സി CAPF അസിസ്റ്റന്റ് കമാൻഡന്റ് പരീക്ഷ 2025: 357 ഒഴിവുകൾ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷ 2025-ന് 357 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 2025 മാർച്ച് 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

യുപിഎസ്‌സി സിഡിഎസ് പരീക്ഷ 2025-നെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ, യോഗ്യത, ഒഴിവുകൾ, പ്രധാന തീയതികൾ, അപേക്ഷാ പ്രക്രിയ എന്നിവയുൾപ്പെടെ.