ധാർവാഡ് കാർഷിക സർവകലാശാലയിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്

UAS Dharwad Recruitment, Field Investigator

ധാർവാഡ് കാർഷിക സർവകലാശാലയിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20,000 രൂപ ശമ്പളം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 13.