തൃശ്ശൂർ മൃഗശാലയിൽ ജോലി നേടാം: 16 ഒഴിവുകൾ

Thrissur Zoo Jobs

കേരള വനം വന്യജീവി വകുപ്പ് തൃശ്ശൂർ മൃഗശാലയിൽ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 മാർച്ച് 7 വരെ അപേക്ഷിക്കാം.