പെരിങ്ങോട്ടുകരയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിംഗ് ജോലി! ഉടന്‍ അപേക്ഷിക്കൂ..!
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിംഗ് സ്റ്റാഫ് പദവിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 17,000 രൂപ ശമ്പളവും ഭക്ഷണവും താമസവും ലഭിക്കും.