സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അപേക്ഷിക്കാം
തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശ്രീ ധന്യാ ഹോംസിൽ ഡ്രൈവർ ഒഴിവ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാസ ശമ്പളം ₹17,000 മുതൽ ₹18,000 വരെ.
തിരുവനന്തപുരത്തെ AJFAN DATES AND NUTS-ൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.