എസ്ബിഐയിൽ 150 ട്രേഡ് ഫിനാൻസ് ഓഫീസർ ഒഴിവുകൾ

SBI TFO Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 150 ട്രേഡ് ഫിനാൻസ് ഓഫീസർ (TFO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. MMGS-II ഗ്രേഡിൽ ജോലി ചെയ്യാനുള്ള അവസരം. ബിരുദവും 2 വർഷത്തെ പരിചയവും ആവശ്യമാണ്. ജനുവരി 23, 2025 വരെ അപേക്ഷിക്കാം.