സിടിഒ ആകാൻ അവസരം; ടെക്സ്മിൻ ഫൗണ്ടേഷനിൽ അപേക്ഷ ക്ഷണിച്ചു January 17, 2025 by News Desk ഐഐടി ധൻബാദിലെ ടെക്സ്മിൻ ഫൗണ്ടേഷൻ ചീഫ് ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.