കെ-ഫോണിൽ 18 ജോലി ഒഴിവുകൾ! ഉയർന്ന ശമ്പളം, ഇപ്പോൾ അപേക്ഷിക്കൂ!

KFON Jobs

കേരള സർക്കാരിന് കീഴിലുള്ള കെ-ഫോണിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാനുള്ള അവസരം. ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജില്ലാ ടെലികോം ഓഫീസർ തസ്തികകളിലായി 18 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.