തെലങ്കാന ഹൈക്കോടതിയിൽ 1673 ഒഴിവുകൾ! ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം
തെലങ്കാന ഹൈക്കോടതിയിൽ ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ 1673 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, പ്രധാന തീയതികൾ, അപേക്ഷിക്കേണ്ട വിധം എന്നിവ ഇവിടെ നൽകിയിരിക്കുന്നു.