ഇന്ത്യാ പോസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2025: 19 ഒഴിവുകൾ

India Post Driver Recruitment

ബീഹാർ സർക്കിളിലെ ഇന്ത്യാ പോസ്റ്റിൽ 19 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് പാസും ഡ്രൈവിംഗ് ലൈസൻസും. അവസാന തീയതി: 12 ജനുവരി 2025.