ഇൻകം ടാക്സ് വകുപ്പിൽ 56 ഒഴിവുകൾ; കായിക താരങ്ങൾക്ക് അവസരം
ഇൻകം ടാക്സ് വകുപ്പ് 2025-ലെ നിയമന അറിയിപ്പ് പുറത്തിറക്കി. മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II തസ്തികകളിലേക്ക് 56 ഒഴിവുകൾ നിറയ്ക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 5.