എംഎസ്‌സി ബാങ്ക് റിക്രൂട്ട്മെന്റ് 2025: സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (MSC Bank) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (MSC Bank) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 1267 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.
യുക്കോ ബാങ്ക് 2024-25 സാമ്പത്തിക വർഷത്തിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ നിയമനം പ്രഖ്യാപിച്ചു. 68 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 68 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: 2025 ജനുവരി 10