ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മാഗസിൻ പ്ലാറ്റ്‌ഫോമായ മാഗ്സ്റ്ററിൽ (Magzter) തൊഴിലവസരങ്ങൾ: ആകർഷകമായ ശമ്പളം

Magzter Jobs

ഡിജിറ്റൽ മാഗസിൻ പ്ലാറ്റ്‌ഫോമായ മാഗ്സ്റ്ററിൽ പിആർഒ, പേജ് ഓണർഷിപ്പ് മാനേജർ, സോഷ്യൽ മീഡിയ എക്സ്പെർട്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ₹95,000 മുതൽ ₹6 ലക്ഷം വരെയാണ് വാർഷിക ശമ്പളം.