ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഡയറക്ടർ തസ്തികയ്ക്ക് അപേക്ഷിക്കാം

SCI Recruitment 2025

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI) ഡയറക്ടർ (ബൾക്ക് കാരിയേഴ്സ് & ടാങ്കേഴ്സ്) തസ്തികയ്ക്കുള്ള നിയമനം പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ഏപ്രിൽ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.