GRSE റിക്രൂട്ട്മെന്റ് 2024: വിദഗ്ദ്ധ/സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
GRSE യിൽ ഷിപ്പ് ബിൽഡിംഗ് & ഷിപ്പ്‌യാർഡ് സ്ട്രാറ്റജിയിൽ വിദഗ്ദ്ധ/സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്തയിലാണ് ജോലി. അവസാന തീയതി 2025 ജനുവരി 10.