SHA കേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Data Entry Operator

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) കേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരത്താണ് ജോലി സ്ഥലം. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.