NHSRC റിക്രൂട്ട്മെന്റ് 2025: സീനിയർ കൺസൾട്ടന്റ് തസ്തികയ്ക്ക് അപേക്ഷ ക്ഷണിച്ചു

NHSRC Recruitment 2025

NHSRC ഗുവാഹത്തിയിലെ RRC-NE ഓഫീസിൽ സീനിയർ കൺസൾട്ടന്റ്, ക്വാളിറ്റി & പേഷ്യന്റ് സേഫ്റ്റി തസ്തികയ്ക്ക് അപേക്ഷകളെ ക്ഷണിക്കുന്നു. അപേക്ഷാ അവസാന തീയതി 2025 ഏപ്രിൽ 1.