ഡൽഹി സർവകലാശാലയിൽ 137 ഒഴിവുകൾ
ഡൽഹി സർവകലാശാലയിൽ അസിസ്റ്റന്റ് രജിസ്ട്രാർ, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 137 ഒഴിവുകൾ.