സ്റ്റേറ്റ് ബാങ്കിൽ പ്രൊബേഷണറി ഓഫീസർമാരാകാം; 600 ഒഴിവുകൾ

SBI PO Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് 600 ഒഴിവുകൾ. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2024-25: 600 പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ

SBI PO Recruitment 2024

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 600 പ്രൊബേഷണറി ഓഫീസർ (പി‌ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 27, 2024 മുതൽ ജനുവരി 16, 2025 വരെ ഓൺലൈനായി അപേക്ഷിക്കാം.