എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2024: 13735 ഒഴിവുകൾ

SBI Clerk Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക് തസ്തികയിലേക്ക് 13735 ഒഴിവുകളുണ്ട്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 7, 2025.

എസ്ബിഐയിൽ 150 ട്രേഡ് ഫിനാൻസ് ഓഫീസർ ഒഴിവുകൾ

SBI TFO Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 150 ട്രേഡ് ഫിനാൻസ് ഓഫീസർ (TFO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. MMGS-II ഗ്രേഡിൽ ജോലി ചെയ്യാനുള്ള അവസരം. ബിരുദവും 2 വർഷത്തെ പരിചയവും ആവശ്യമാണ്. ജനുവരി 23, 2025 വരെ അപേക്ഷിക്കാം.