ഓയിൽ ഇന്ത്യ ലിമിറ്റഡിൽ റിട്ടെയ്നർ ഡോക്ടർ തസ്തികയിലേക്ക് നിയമനം; വാക്ക്-ഇൻ ഇന്റർവ്യൂ

Oil India Limited Recruitment 2025

ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ദുലിയാജനിൽ റിട്ടെയ്നർ ഡോക്ടർ തസ്തികയിലേക്ക് ഒരു ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം ₹85,000/- ശമ്പളവും 18 മാർച്ച് 2025 ന് വാക്ക്-ഇൻ ഇന്റർവ്യൂവും ഉണ്ട്.