NBMC റിക്രൂട്ട്മെന്റ് 2024: റിസർച്ച് അസിസ്റ്റന്റ്, സയന്റിസ്റ്റ് ഒഴിവുകൾ

NBMC റിക്രൂട്ട്മെന്റ്

നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ്, റിസർച്ച് സയന്റിസ്റ്റ് ഒഴിവുകൾ. 2025 ജനുവരി 10 വരെ അപേക്ഷിക്കാം.