RBI ബാങ്ക് മെഡിക്കൽ കൺസൾട്ടന്റ് തസ്തികയ്ക്ക് നിയമനം; അപേക്ഷിക്കാം

RBI Bank Medical Consultant Recruitment

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരു ബാങ്ക് മെഡിക്കൽ കൺസൾട്ടന്റ് (BMC) തസ്തികയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. MBBS ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 മാർച്ച് 14.