സിഡാക്ക് റിക്രൂട്ട്മെന്റ് 2024: പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലേക്ക് 44 ഒഴിവുകൾ
സിഡാക്ക് 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികളിലേക്കാണ് ഒഴിവുകൾ. 2025 ജനുവരി 9 മുതൽ 11 വരെയാണ് വാക്ക്-ഇൻ-ഇന്റർവ്യൂ.