BEL പ്രോജക്ട് എഞ്ചിനീയർ നിയമനം 2025: അപേക്ഷിക്കാം!
ബാംഗ്ലൂരിലെ BEL-ൽ പ്രോജക്ട് എഞ്ചിനീയർ ഒഴിവുകൾ. ഓഫ്ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 08.01.2025.
ബാംഗ്ലൂരിലെ BEL-ൽ പ്രോജക്ട് എഞ്ചിനീയർ ഒഴിവുകൾ. ഓഫ്ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 08.01.2025.
സിഡാക്ക് 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികളിലേക്കാണ് ഒഴിവുകൾ. 2025 ജനുവരി 9 മുതൽ 11 വരെയാണ് വാക്ക്-ഇൻ-ഇന്റർവ്യൂ.
ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), പൂനെയിൽ വിവിധ തസ്തികകളിലേക്ക് നിയമനം. 2025 ജനുവരി 17ന് വാക്ക്-ഇൻ ഇന്റർവ്യൂ.