കർണാടകയിൽ 2882 തൊഴിലവസരങ്ങൾ! KEA റിക്രൂട്ട്മെന്റ് 2025

KEA Recruitment 2025

കർണാടക പരീക്ഷാ അതോറിറ്റി (KEA) വിവിധ വകുപ്പുകളിൽ 2882 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ്, ജൂനിയർ പ്രോഗ്രാമർ, എഞ്ചിനീയർ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികകളിലേക്ക് അപേക്ഷിക്കാം.