തിരുവനന്തപുരം RCCയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

RCC Pharmacist Recruitment

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ ജോലിക്ക് മാർച്ച് 26ന് മുമ്പായി അപേക്ഷിക്കാം.