സുപ്രീം കോടതിയിൽ 107 ഒഴിവുകൾ

Supreme Court Recruitment

സുപ്രീം കോടതിയിൽ കോടതി മാസ്റ്റർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ് തുടങ്ങിയ 107 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.