ഓൺലൈൻ ഇംഗ്ലീഷ് ട്രെയിനർ ആകാൻ അവസരം January 25, 2025 by News Desk സ്കില്ലേജിൽ ഓൺലൈൻ ഇംഗ്ലീഷ് ട്രെയിനർമാരാകാൻ അവസരം. നാൽപ്പത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.