ഒഎൻജിസിയിൽ മാനേജർ, പ്രസിഡന്റ് ഒഴിവുകൾ
ഒഎൻജിസി ഗ്രീൻ ലിമിറ്റഡിൽ മാനേജർ, പ്രസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 7 വരെ അപേക്ഷിക്കാം.
ഒഎൻജിസി ഗ്രീൻ ലിമിറ്റഡിൽ മാനേജർ, പ്രസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 7 വരെ അപേക്ഷിക്കാം.
ഒഎൻജിസി അസം അസറ്റ് ജൂനിയർ കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റ് തസ്തികകളിലേക്ക് വിരമിച്ച ഒഎൻജിസി ജീവനക്കാരെ നിയമിക്കുന്നു. മെക്കാനിക്കൽ വിഭാഗങ്ങളിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 3, 2025.
ONGCയിൽ സിവിൽ/സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ഒഴിവുകൾ. കാരയ്ക്കലിലെ കാവേരി അസറ്റിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനം. 2024 ഡിസംബർ 30 വരെ അപേക്ഷിക്കാം.