ഓഫ്എംകെ റിക്രൂട്ട്മെന്റ് 2025: അനലിസിസ് എഞ്ചിനീയർ, ഡിസൈൻ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാം

OFMK Recruitment 2025

ഓർഡിനൻസ് ഫാക്ടറി മേടക്ക് (OFMK) 2025-ലെ നിയമനം പ്രഖ്യാപിച്ചിരിക്കുന്നു. അനലിസിസ് എഞ്ചിനീയർ, ഡിസൈൻ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് ആകെ 7 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷിക്കുന്നതിന് 21 ദിവസത്തിനുള്ളിൽ ഓഫ്ലൈൻ മോഡിൽ അപേക്ഷിക്കാം.