മുനിഷൻസ് ഇന്ത്യയിൽ 207 ഒഴിവുകൾ; ഡിബിഡബ്ല്യു തസ്തികയിലേക്ക് അപേക്ഷിക്കാം

Munitions India Recruitment

മുനിഷൻസ് ഇന്ത്യ ലിമിറ്റഡിൽ ഡിബിഡബ്ല്യു തസ്തികയിലേക്ക് 207 ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ മോഡിൽ അപേക്ഷിക്കാം.

ഇന്ത്യ ഒപ്റ്റൽ റിക്രൂട്ട്മെന്റ് 2024: കൺസൾട്ടന്റ് ഒഴിവ്

ഇന്ത്യ ഒപ്റ്റൽ റിക്രൂട്ട്മെന്റ്

ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡിൽ കൺസൾട്ടന്റ് (ക്വാളിറ്റി അഷ്വറൻസ്) തസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത കാല കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ മോഡിൽ അപേക്ഷിക്കാം.