കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജോലി നേടൂ! ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ

Kerala State Youth Welfare Board Recruitment

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിവിധ ജില്ലകളിലായി ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 21.