OPSCയിൽ 200 സിവിൽ സർവീസ് ഒഴിവുകൾ
ഒഡീഷ പബ്ലിക് സർവീസ് കമ്മീഷൻ (OPSC) 2024-ലെ ഒഡീഷ സിവിൽ സർവീസസ് പരീക്ഷയ്ക്കായി 200 ഒഴിവുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം. 2025 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.