എൻ‌ടി‌എ റിക്രൂട്ട്മെന്റ് 2024: ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

NTA Recruitment 2024

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2 ഡിസംബർ 2024.