NSFDC റിക്രൂട്ട്മെന്റ് 2025: എക്സിക്യൂട്ടീവ്, നോൺ-എക്സിക്യൂട്ടീവ് തസ്തികകൾക്ക് അപേക്ഷിക്കാം
നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (NSFDC) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അറിയിപ്പ് പുറത്തിറക്കി. അസിസ്റ്റന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകൾക്ക് 2025 ഏപ്രിൽ 13 വരെ അപേക്ഷിക്കാം.