NRRI റിക്രൂട്ട്മെന്റ് 2024: സീനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം
ICAR- നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NRRI) സീനിയർ റിസർച്ച് ഫെലോ (SRF) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുളളവർക്ക് 2025 ജനുവരി 3-ന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.