നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

North Bengal University Recruitment

നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. 12,000 രൂപ മാസ ശമ്പളം. രസതന്ത്രത്തിൽ എംഎസ്‌സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.