പ്രസാർ ഭാരതിയിൽ എഡിറ്റോറിയൽ എക്സിക്യൂട്ടീവ്/ന്യൂസ് റീഡർ ഒഴിവുകൾ

പ്രസാർ ഭാരതി റിക്രൂട്ട്മെന്റ്, കൊങ്കണി ന്യൂസ് റീഡർ

പഞ്ചിമിലെ ആകാശവാണിയിൽ കൊങ്കണി ന്യൂസ് റീഡർ/ട്രാൻസ്‌ലേറ്റർ ആയി ജോലി ചെയ്യാനുള്ള അവസരം. രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 40,000 മുതൽ 50,000 രൂപ വരെ പ്രതിമാസ വേതനം.