NEERIയിൽ ജോലി നേടൂ! സീനിയർ പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

NEERI Recruitment

നാഗ്പൂരിലെ NEERIയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോഫിസിക്സ്/ജിയോളജി/എൻവയോൺമെന്റൽ സയൻസിൽ എംഎസ്‌സി/എംടെക്. അവസാന തീയതി: ജനുവരി 7, 2025.