ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി 2025: 76 ഒഴിവുകൾ, ശമ്പളം ₹56,100 മുതൽ ₹1,77,500 വരെ

Indian Army NCC Special Entry 2025

ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി സ്കീം 58-ാം കോഴ്സിനായി 76 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ശമ്പളം ₹56,100 മുതൽ ₹1,77,500 വരെ. അപേക്ഷിക്കാനുള്ള അവസാന തീയതി 15 മാർച്ച് 2025.