NCBS റിക്രൂട്ട്മെന്റ് 2024: SIRC പരിശീലനാർത്ഥികളുടെ ഒഴിവുകൾ

NCBS റിക്രൂട്ട്മെന്റ് 2024

NCBS റിക്രൂട്ട്മെന്റ് 2024: ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ (NCBS) SIRC പരിശീലനാർത്ഥികളുടെ ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 10 ജനുവരി 2025-ന് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.