NCBS റിക്രൂട്ട്മെന്റ് 2025: പ്രോഗ്രാം മാനേജർ ഒഴിവ്

NCBS Recruitment

ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ (NCBS) പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത, ഒഴിവുകൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.