നാൽകോയിൽ 518 ഒഴിവുകൾ; അപേക്ഷിക്കൂ!
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ 518 നോൺ-എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 21 വരെ അപേക്ഷിക്കാം.