WAPCOS Recruitment 2025: ടീം ലീഡർ, ഫീൽഡ് എഞ്ചിനീയർ തസ്തികകൾക്ക് അപേക്ഷിക്കാം

WAPCOS Recruitment 2025

WAPCOS Limited നാഗാലാൻഡിലെ Revamped Distribution Sector Scheme (RDSS) പദ്ധതിക്ക് വേണ്ടി ടീം ലീഡർ, ഫീൽഡ് എഞ്ചിനീയർ തുടങ്ങിയ തസ്തികകൾക്ക് 2025 മാർച്ച് 31 വരെ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.