RRB NTPC 2025 ഫ്രീ മോക്ക് ടെസ്റ്റ് സെറ്റ്-88: CBT പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നു
റെയിൽവേ RRB NTPC 2025 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഫ്രീ മോക്ക് ടെസ്റ്റ് സെറ്റ്-88. ഗണിതം, റീസണിംഗ്, ജനറൽ അവേർനെസ്, സയൻസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.