ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 96 ഒഴിവുകൾ

Hindustan Copper Recruitment

ഇലക്ട്രീഷ്യൻ, ചാർജ്മാൻ, മൈനിംഗ് മേറ്റ് തസ്തികകളിലേക്ക് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 96 ഒഴിവുകൾ. ഖേത്രി കോപ്പർ കോംപ്ലക്സിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.