മലപ്പുറം മഖ്ദൂമിയ്യ ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിൽ വിവിധ ഒഴിവുകൾ
മലപ്പുറത്തെ മഖ്ദൂമിയ്യ ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
മലപ്പുറത്തെ മഖ്ദൂമിയ്യ ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
മലപ്പുറം എംഐസിയിൽ മികച്ച അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഹെഡ്മാസ്റ്റർ, അക്കാദമിക് കോർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ 15 വരെ അപേക്ഷിക്കാം.