CSIR TKDL റിക്രൂട്ട്മെന്റ് 2025: പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ

CSIR TKDL Recruitment

CSIR TKDL യൂണിറ്റ് വിവിധ മേഖലകളിൽ 5 പ്രോജക്ട് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം.